താനാളൂർ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും S.SLC ക്ക് ശേഷം എന്ത് ?. എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് കോഡിനേറ്റർ മുഹമ്മദ് ഇർഷാദ് CK ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ഇബ്രാഹീം മാസ്റ്റർ, മാനേജർ അബദുസ്സലാം അഹ്സനി PTA പ്രസിഡണ്ട് ഉസ്മാൻ ഹാജി സംബന്ധിച്ച