താനാളൂർ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ രക്ഷകർതൃ യോഗത്തിൽ വെബ് സൈറ്റ് ലോഞ്ചിംഗ് മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ ഷാഫിയും ഐ ഡി കാർഡ് വിതരണോൽഘാടനം മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറസാഖും നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇബ്രാഹിം കണ്ണൻ കഴിയൻ, മാനേജർ സലാം അഹ്സനി, പിടിഎ പ്രസിഡന്റ് ഉസ്മാൻ ഹാജി, ഇസ്ലാമിക് ഹെഡ് നസീറുദ്ധീൻ സംബന്ധിച്ച